¡Sorpréndeme!

'No point giving Ruturaj Gaikwad one game’ – Wasim Jaffer | Oneindia Malayalam

2022-02-19 6,602 Dailymotion

No point giving Ruturaj Gaikwad one game’ – Wasim Jaffer backs Ishan Kishan despite struggles in WI T20Is so far

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്ക് പിന്നാലെ ടി20 പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. മൂന്നാം മത്സരത്തില്‍ ഇന്ത്യ റുതുരാജിനെ പരിഗണിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ ഇന്ത്യ മൂന്നാം മത്സരത്തിലേക്ക് മാത്രമായി വസിം ജാഫറെ കളിപ്പിക്കേണ്ടെന്ന് അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍.